ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, കാന്‍സര്‍ ചികില്‍സയും എന്ന വിഷയമാണ് നമ്മള് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം ആര്‍സിസി മെഡിക്കല്‍ ഓങ്കോളജി, സീനിയര്‍ റെസിഡന്റ് ഡോ. ഷിബു വി.ഇഗ്നേഷ്യസ്, കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും, കാന്‍സര്‍ സര്‍വൈവറുമായ ഡോ. മനു മെല്വിന് ജോയ് എന്നിവരാണ് ഇന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്.
ENGLISH SUMMARY:
A thoughtful discussion on "Artificial Intelligence and Cancer Treatment" features Dr. Shibu V. Ignatius, Senior Resident at RCC Trivandrum, and Dr. Manu Melwin Joy, Assistant Professor at CUSAT School of Management Studies and a cancer survivor. The session explores the integration of AI in cancer diagnosis, treatment personalization, and patient care.