വലിയൊരു ശതമാനം ആളുകളും അഭിമുഖീകരിക്കുന്ന പ്രശനമാണ് കാന്‍സര്‍ വന്നതിന് ശേഷമുള്ള വന്ധ്യത. കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ കടന്ന് പോകുംമ്പോള്‍ അത് ജനനേന്ദ്രിയ കോശങ്ങളെയും ബാധിക്കാം.അതിനു വേണ്ടി കൂടുതല്‍ സംരക്ഷണം നല്‍കണം.