കോഴിക്കോട് വടകരയ്ക്ക് സമീപം കുറുക്കന്റെ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പതിനഞ്ചുകാരനെയും അമ്മയെയും കുറുക്കൻ വീട്ടിൽ കയറി ആക്രമിച്ചു. മംഗലാട്, കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിലാണ് കുറുക്കൻ്റെ ആക്രമണമുണ്ടായത്.
ENGLISH SUMMARY:
A fox attack near Vadakara, Kozhikode, left 12 people injured last night. The animal entered homes and attacked a 15-year-old boy and his mother. The incidents occurred in Mangalad, Kadameri, and Poyilpara.