ഗോഡ്സയെ പ്രകീർത്തിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഷൈജ ആണ്ടവനെ ഡീനാക്കി കോഴിക്കോട് എൻ.ഐ.ടി. പ്ലാനിങ് ആന്റ് ഡെവല്പമെന്റ് ഡീനായാണ് ഷൈജ ആണ്ടവനെ നിയമിച്ച് ഉത്തവിറങ്ങിയത്. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ നിയമിച്ചത് സീനിയോറിറ്റി മറികടന്നെന്ന് ആക്ഷേപം ഉയരുന്നു.
ENGLISH SUMMARY:
Shyja Andavan, who is out on bail in a case related to praising Godse, has been appointed as the Dean of Planning and Development at NIT Calicut. Concerns have been raised over this decision, as Shyja was appointed despite not even being a department head, bypassing seniority.