കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി. അഞ്ചുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെയാണ് നാലുമണിയോടെയാണ് വെടിക്കെട്ട് നടത്തിയത്. അമിട്ട് ദിശതെറ്റി ആള്‍ക്കൂട്ടത്തിലേക്ക് പതിക്കുകയായിരുന്നു.