ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്കു ദാരുണാന്ത്യം
- Kerala
-
Published on Feb 15, 2025, 11:35 PM IST
തിരുവനന്തപുരം ഞണ്ടൂർ കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കരക്കോണം ദിലീപ്, ഭാര്യ നീതുഎന്നിവരാണ് മരിച്ചത്.
പ്ലാമൂട് സ്വദേശി സച്ചു , കാട്ടായിക്കോണം അമ്പോറ്റി എന്നിവർ ഗുരുതരാവസ്ഥയിൽ. ഇവരുടെ ബൈക്ക് അമിതവേഗത്തില്‍ ദമ്പതികളുടെ ബൈക്കിൽ ഇടിച്ചാണ് അപകടം.
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list 7905tf0hkj1ui1v39jmbdo2jsb thiruvananthapuram-bureau 562g2mbglkt9rpg4f0a673i02u-list mmtv-tags-bike-accident