കോഴിക്കോട്ട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. 41 പേരെ സ്വകാര്യ ആശുപത്രിയിലും 11 പേരെ മെഡി. കോളജിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടും. ബൈക്കിലിടിച്ച ബസ് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ചപ്പോള്‍ മറിയുകയായിരുന്നു.
ENGLISH SUMMARY:
A private bus overturned at Arayidathupalam, Kozhikode, injuring several people. The condition of two individuals is critical. Forty-one people have been admitted to a private hospital, while eleven are receiving treatment at the medical college. The injured include school and college students. The accident occurred when the bus swerved to avoid a collision with a bike, causing it to overturn.