'ഞങ്ങളേയും പരിഗണിക്കണം'; വേതനമില്ലാതെ സ്കൂള്‍ പാചകത്തൊഴിലാളികള്‍
- Kerala
-
Published on Jun 08, 2024, 11:11 AM IST
സ്കൂള്‍ തുറന്നിട്ടും വേനലവധിക്കാലത്തെ വേതനം ലഭിക്കാതെ പാചകത്തൊഴിലാളികള്‍. ഏപ്രില്‍, മെയ് മാസങ്ങളിലെ വേതനമായ 4000 രൂപയാണ് ലഭിക്കാനുള്ളത്. മാര്‍ച്ചിലെ വേതനം കുടിശ്ശികയുണ്ട്.
ENGLISH SUMMARY:
Cooks without summer pay despite school opening
-
-
-
ilq11lg8c6mlifqlp8lh6q6p mmtv-tags-school-cooks 3tc2evgnm1jon81vliqa66t2hh-list 562g2mbglkt9rpg4f0a673i02u-list