school-sea-attack

TOPICS COVERED

തീരത്തെ കുട്ടികള്‍ കരുതിവച്ച യൂണിഫോമും, പുസ്തകങ്ങളും കടലെടുക്കുന്ന കാഴ്ചയാണ് നായരമ്പലത്തും, കണ്ണമാലിയിലുമുള്ളത്. അധ്യയനവര്‍ഷത്തെ തയാറെടുപ്പുകള്‍ അവര്‍ക്കങ്ങനെ നിരാശയാകുന്നു. നേടിയെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ പോലും നഷ്ടമാകുന്ന തീരപ്രദേശത്തെ കുട്ടികളുടെ പ്രതീക്ഷകളും മഴക്കാലം തട്ടിയെടുക്കുകയാണ്. 

ENGLISH SUMMARY:

Sea attack in Nayarambalam