പീഢാനുഭവസ്മരണ പുതുക്കി പതിനായിരങ്ങൾ മലയാറ്റൂർ മലകയറുന്നു
- Kerala
-
Published on Mar 29, 2024, 01:30 PM IST
അഹങ്കാരത്തിന്‍റെ മെതിയടികൾ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും പ്രാർഥനാക്കൂട്ടങ്ങളും താണ്ടിയൊരു തീർഥാടനം. വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി, പീഢാനുഭവസ്മരണ പുതുക്കി പതിനായിരങ്ങൾ മലയാറ്റൂർ മലകയറുന്നു. പുണ്യമലയുടെ ഉയരങ്ങളിലേക്ക് എത്തുന്നവരിൽ കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം, മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
216buh50h2k9u5to04o467d9mo 3tc2evgnm1jon81vliqa66t2hh-list mmtv-tags-good-friday 562g2mbglkt9rpg4f0a673i02u-list