dgp
വിരമിക്കല്‍ ഗാനമൊരുക്കി സര്‍വീസില്‍ നിന്നുപടിയിറങ്ങുന്ന ഡി.ജി.പി ടോമിന്‍ തച്ചങ്കരി. സംഗീതപ്രേമിയായതിനാലാണ് വിരമിക്കലിന് വേറിട്ടവഴി തിരഞ്ഞെടുത്തതെന്ന് തച്ചങ്കരി. വിരമിച്ചശേഷ മറ്റൊരു സര്‍ക്കാര്‍ പദവിയും തനിക്കുവേണ്ടെന്ന് അദ്ദേഹം പറഞ്ഞു.