അരിക്കൊമ്പൻ ഏതു കാട്ടിലേക്കെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ പറമ്പിക്കുളത്തുകാരുടെ ആശങ്ക മാറുന്നില്ല. ഒടുവിൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ടുവരുമോ എന്നതാണ് നാട്ടുകാർ ആകുലപ്പെടുന്നത്. അതേസമയം, ദൗത്യം ഇതുവരെയും എങ്ങും എത്താത്തതിൽ നിരാശയിലാണ് ചിന്നക്കനാലുകാർ.
Translocation Arikomban: Parambikulam and Chinnakanal natives are in worry