koumaditeacher-03
മലബാറിന്റെ സ്വാതന്ത്രസമര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമാണ് വടകര കോട്ടപ്പുറത്തെ ഗാന്ധിജിയുടെ സമ്മേളനം. ഗാന്ധിജിയെപ്പോലും അമ്പരപ്പിച്ച കൗമുദിയെന്ന പതിനേഴുവയസുകാരിയുടെ ത്യാഗമാണ് ഇന്ത്യന്‍ ചരിത്രത്തില്‍ ആ സമ്മേളനത്തെ അടയാളപ്പെടുത്തുന്നത്.