ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റായി മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍റെ നേതൃത്വത്തിലാണ്, ഔദ്യോഗിക വിഭാഗമെന്ന് അവകാശപ്പെടുന്ന ഇവര്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിയത്.