sadhikali
മുൻഗാമികൾ തെളിച്ച പാതയിലൂടെ മുസ്ലീം ലീഗിനെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മനോരമ ന്യൂസിനോട്.  തനിക്ക് വീഴ്ച സംഭവിച്ചാൽ മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾക്ക്  തിരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.