ലോക കേരളസഭയെ തള്ളാതെ മുസ്‌ലിം ലീഗ്. രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നതെന്നും യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുത്തതായും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംഎ യൂസഫലിയ്ക്ക് എതിരായ കെഎം ഷാജിയുടെ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൊല്ലത്ത് പറഞ്ഞു.