ക്രഷറിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയതിന് പി.വി.അന്‍വറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. അന്‍വറിന് അനുകൂലമായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയിട്ടുണ്ട്. ക്രഷറിന്റെ പേരില്‍ കര്‍ണാടകക്കാരനില്‍ നിന്ന് അരക്കോടി രൂപ തട്ടിയെന്നായിരുന്നു ആരോപണം.