ഉയര്‍ന്ന ലീഡുമായി കെ.കെ.രമ; ജോസിനെ മറികടന്ന് കാപ്പന്‍
-
Published on May 02, 2021, 09:28 AM IST
തപാൽ വോട്ടുകളിൽ നിന്നുള്ള ഫലസൂചനകളിൽ ആദ്യഘട്ടത്തിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ.രമയ്ക്ക് ഉയർന്ന ലീഡ് കാണിച്ച് വടകര. 1733 വോട്ടുകളുടെ ലീഡാണ് കെ കെ രമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്. രണ്ടാം റൗണ്ടില്‍ ജോസ് കെ.മാണിയെ മറികടന്ന് മാണി സി.കാപ്പന്‍. കരുനാഗപ്പള്ളിയില്‍ സി.ആര്‍.മഹേഷ് മുന്നില്‍, 480 വോട്ട്. തൃത്താലയില്‍ എം.ബി.രാജേഷിന് ലീഡ്. തൃപ്പൂണിത്തുറയില്‍ കെ.ബാബു മുന്നില്‍. നിലമ്പൂരില്‍ പി.വി.അന്‍വറിന് ലീഡ്. കോങ്ങാട് കെ.ശാന്തകുമാരി 1597 വോട്ടിനു മുന്നില്‍. കോന്നിയില്‍ റോബിന്‍ പീറ്റര്‍ 421 വോട്ടിനുമുന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു 256 വോട്ടിനുമുന്നില്‍. തിരുവമ്പാടിയില്‍ യുഡിഎഫിനു ലീഡ്, സി.പി.ചെറിയമുഹമ്മദ് 689 വോട്ടിനുമുന്നില്‍. ഫലം തല്‍സമയം അറിയാം.
https://www.youtube.com/watch?v=FD3XNHsOgW8
-
-
-
69t5miv9qso0mj7lfao1j5q27n mmtv-tags-niyamasabha-election-2021 6jfhribk7k756p1hkai08t91o3 video-component