നാട്ടില്‍ ഒരു ദുരന്തമുണ്ടായാല്‍ ആദ്യഘട്ടത്തില്‍ തുണയായി നാട്ടില്‍ത്തന്നെയുള്ള ഒരു രക്ഷാസേന എത്തിയാലോ? മാലിന്യമലയുടെ സ്ഥാനത്ത് ഒരു പൂന്തോട്ടമായാലോ? ആശുപത്രിയില്‍ രോഗികള്‍ക്ക്  കൂട്ടായി കുറച്ച് പുസ്തകങ്ങള്‍ കൂടി എത്തിയാലോ? നാടിനെ മുന്നോട്ട് ചലിപ്പിച്ച മൂന്ന് പുതിയ ആശയങ്ങളാണ് നാട്ടുസൂത്രത്തില്‍ മാറ്റുരയ്ക്കുന്നത്

വികസന ആശയങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുക. തദ്ദേശവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം  മുരളി തുമ്മാരക്കുടി, സീമ ജി നായര്‍ എന്നിവര്‍ ഉൾപ്പെടുന്ന ജൂറി തിര‍ഞ്ഞെടുത്ത മൂന്ന് ആശയങ്ങള്‍ക്കാണ് പുരസ്കാരം.

Innovative Development Ideas Take Center Stage in Naattusoothram:

the top three innovative development ideas selected in Naattusoothram to transform local communities in Kerala. These creative initiatives range from local rescue teams and waste-to-garden projects to book-sharing programs in hospitals