വെല്‍ഡിങ്ങും പ്ലംബിങ്ങും ചെയ്യുന്ന ഏറ്റുമാനൂരിലെ അര്‍ച്ചന വിമന്‍സ് സെന്‍റര്‍ സാരഥികളേയും നഴ്സിന്റെ ജോലി ഉപേക്ഷിച്ച് മല്‍സ്യക്കൃഷിയിലേക്കിറങ്ങിയ സിന്ധു ജോബിഷിനേയും ഒന്നര കോടി വിറ്റുവരവുള്ള കാച്ചെണ്ണ ബിസിനസ് ചെയ്യുന്ന ഡോ.ഷാലിമ അഹമ്മദിനെയും കാണാം പെണ്‍താരത്തില്‍.