TOPICS COVERED

സ്ത്രീകള്‍ കടന്നുവരാത്ത തൊഴില്‍മേഖലകളിലേക്ക് ആയിരത്തിലധികം പേരെ പരിശീലിപ്പിക്കുകയും തൊഴിലും വരുമാനവും ഉറപ്പാക്കുകയും ചെയ്യുന്നയിടമാണ് കോട്ടയം ഏറ്റുമാനൂരിലെ അര്‍ച്ചന വിമന്‍സ് സെന്‍റര്‍. മേസ്തിരിപ്പണിയും തടിപ്പണിയും പ്ലംബിങ് ജോലികളും വെല്‍ഡിങ്ങും വരെ ചെയ്യുകയാണ് സ്ത്രീകള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ച്ചനയിലെ നാലു വീട്ടമ്മമാര്‍ നടത്തുന്ന വെല്‍ഡിങ് വര്‍ക് ഷോപ്പാണ് ഇന്നത്തെ പെണ്‍താരത്തില്‍.