വനമേഖല അതിരിടുന്ന പുല്‍പ്പള്ളി വേലിയമ്പത്ത് വന്യമൃഗങ്ങളെ പ്രതിരോധിച്ച് മത്സ്യകൃഷിയില്‍ വിജയം കൊയ്ത ഒരു കര്‍ഷകയെ പരിചയപ്പെടാം. വിദേശത്തെ നഴ്സിങ് ജോലി ഉപേക്ഷിച്ച് മത്സ്യകൃഷിക്ക് ഇറങ്ങിയ സിന്ധു ജോബിഷ്. കുളങ്ങള്‍ക്ക് ചുറ്റും ജൈവവേലി തീര്‍ത്താണ് സിന്ധു മത്സ്യകൃഷിയില്‍ വേറിട്ട വിജയഗാഥ തീര്‍ക്കുന്നത്.