kerala-road-crisis-kuzhivazhi-jadha

TOPICS COVERED

കുണ്ടും കുഴിയും കടന്ന് റോഡിലെ കുഴികൾ എണ്ണിമുന്നേറുന്ന മനോരമന്യൂസ് റോഡ് റിയാലിറ്റി ഷോ കുഴിവഴി ജാഥ തുടരുന്നു. ദേശീയപാത 66 കടന്നുപോകുന്ന പ്രതിപക്ഷ നേതാവിൻ്റെ  മണ്ഡലമായ പറവൂരിൽ നിന്നാണ് മൂന്നാം ദിനം ജാഥ തുടങ്ങിയത്. ചിറ്റാട്ടുകരയിൽ കുഴിപ്പാത മൂടാത്തതിൽ നാട്ടുകൾ വാക് പോര് വരെ നടത്തിയെങ്കിലും അവസാനം റോഡിൽ ഗോൾഫ് കളിച്ചാണ് പിരിഞ്ഞത്. ആറ് ജില്ലകൾ കടന്നു വരുന്ന ജാഥ വൈകിട്ട് തൃശൂരിൽ സമാപിക്കും.