സംസ്ഥാനത്തെ തല്ലിപ്പൊളി റോഡിനുള്ള മനോരമ ന്യൂസ് കുഴിവഴി ജാഥ കുഴിരത്ന പുരസ്കാരം പത്തനംതിട്ട ബസ് സ്റ്റാൻഡ് റോഡിന്. കുഴിശ്രീ പുരസ്കാരത്തിന് പാലക്കാട് നെന്മാറ–ഒലിപ്പാറ റോഡും അർഹമായി. രണ്ട് തേങ്ങക്കുലയായിരുന്നു കുഴിരത്ന പുരസ്കാരത്തിന് അർഹമായ റോഡിലെ നാട്ടുകാർക്ക് നൽകിയത്. കുഴിശ്രീ പുരസ്കാരത്തിന് ഒരു തേങ്ങക്കുലയും നൽകി.
ENGLISH SUMMARY:
Manorama News Kuzhivazhi Jatha awards spotlight problematic roads in Kerala. The Kuzhiratna Puraskaram was awarded to Pathanamthitta Bus Stand Road, highlighting its poor condition.