ടെലിവിഷൻ ചരിത്രത്തിലെ ആദ്യ ഓൺറോഡ് റിയാലിറ്റി ഷോ കുഴിവഴി ജാഥ ആരംഭിച്ചു കഴിഞ്ഞു. അധികൃതരുടെ കണ്ണ് തുറപ്പിക്കുക എന്നതുമാത്രമാണ് ലക്ഷ്യം. കൊല്ലം ജില്ലയിലെത്തിയ കുഴിവഴി ജാഥ കൊട്ടാരക്കരയിലാണ് ഇപ്പോള്‍. പത്തനാപുരം–പുന്നലറോഡ്. മന്ത്രി കെബി ഗണേഷി കുമാറിന്‍റെ മണ്ഡലമായ അഞ്ച് തവണ ഗണേഷ് കുമാര്‍ അജയ്യനായി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലെ ഒരു റോഡാണ്.