തമിഴ്നാട്ടില്‍ ജനപ്രിയ നടപടികളൂടെ കൈയ്യടി നേടുന്ന എം.കെ സ്റ്റാലിന്‍റെ സൂപ്പര്‍ ബസ് സ്റ്റോപ്പുകളും വന്‍ ഹിറ്റാവുകയാണ്. മികച്ച സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ വഴി വോട്ടര്‍മാരുടെ ഹൃദയത്തിലേയ്ക്ക് കൂടിയാണ് ഡിഎംകെ ടിക്കറ്റ് എടുക്കുന്നത്. തമിഴ്നാട് തിരഞ്ഞെടുപ്പിന്‍റെ പള്‍സ് തേടി പി.ബി അനൂപും എസ് പവിത്രയും.

ENGLISH SUMMARY:

MK Stalin's innovative A/C bus stops in Tamil Nadu are winning hearts and votes, reflecting a smart DMK election strategy. These modern public amenities are proving to be a significant hit with voters.