russia-su57-fighter-jet-bangalore-airshow

TOPICS COVERED

ലോകത്തിലെ ഏറ്റവും ശക്തിയേറിയ അഞ്ചാം തലമുറ യുദ്ധ വിമാനമായ റഷ്യയുടെ സുഖോയ്–57യാണു ബെംഗളുരുവില്‍ നടക്കുന്ന എയര്‍ ഷോയുടെ മുഖ്യ ആകര്‍ഷണം. റഡാര്‍ കണ്ണുകള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത അത്യാധുനിക യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യയടക്കം കൈമാറാന്‍ ഒരുക്കമാണന്ന് ബെംഗളുരുവില്‍ എത്തിയ റഷ്യന്‍ സംഘം സന്നദ്ധത അറിയിച്ചു.

 
ENGLISH SUMMARY:

Russia's Sukhoi-57, a fifth-generation stealth fighter jet, is the main attraction at the Bengaluru Air Show. The Russian delegation has expressed readiness to share its advanced technology.