dog-sex

നായയെ പിടിച്ച് നിര്‍ത്തി ലൈംഗിക ബന്ധം നടത്തുന്ന വയോധികന്‍റെ വിഡിയോ സൈബറിടത്ത് പ്രചരിക്കുന്നു. ഒരു കാടിനോട് ചേര്‍ത്ത് നായയെ പിടിച്ച് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിഡിയോ എടുക്കുന്നത് കണ്ടതോടെ ഇയാള്‍ നായയെ ഓടിച്ച് വിട്ടു. തമിഴ്‍നാട്ടിലാണ് സംഭവം.

ഒരു മൃഗത്തിന് മേൽ നടത്തിയ പൈശാചികത എന്നാണ് വിഡിയോ ഷെയര്‍ ചെയ്ത് പലരും കുറിച്ചിരിക്കുന്നത്. ‘ഇന്ന് ഒരു മൃഗം, നാളെ ഒരു പെൺകുട്ടി, തമിഴ്‍നാട്ടിൽ നായയോട് നടന്ന ക്രൂരത, മൃഗങ്ങളെയും വിടാത്ത മനുഷ്യന്‍’എന്നാണ് വിഡിയോയുടെ ക്യാപ്ഷന്‍. വിഡിയോ എടുക്കുന്നത് കണ്ടതോടെ ഇയാള്‍ പരിഭ്രാന്തനാകുന്നതും മുണ്ട് അഴിച്ചിടുന്നതും കാണാം.

ENGLISH SUMMARY:

A disturbing video allegedly showing an elderly man engaging in inappropriate acts with a dog has surfaced online, sparking widespread outrage. The incident reportedly took place in Tamil Nadu, India, near a forested area where the man was seen restraining the animal. Upon realizing that he was being recorded, he released the dog and fled the scene. The viral footage has raised serious concerns over animal cruelty, with calls for strict legal action and stronger enforcement of animal protection laws.