രാഹുല്‍ ഗാന്ധി ടിവികെയുടെ വക്താവായി മാറിയെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍. തങ്ങള്‍ ഇന്‍ഡ്യ സഖ്യം വിട്ടതാണ്. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ച വേണ്ട. മണ്ഡല പുനര്‍നിര്‍ണയബില്ലിനെ പിന്തുണയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. ഇതൊരു ഭരണഘടനാ ഭേദഗതിയല്ലെന്നും  ലളിതമായ നിയമനിര്‍മാണം മാത്രമാണെന്നും ഇളങ്കോവന്‍ പറഞ്ഞു. 

Rahul Gandhi has become TVK spokesperson: DMK leader TKS Elangovan:

the latest political development where DMK spokesperson T.K.S. Elangovan stated that Rahul Gandhi has become a spokesperson for TVK and confirmed the alliance split. He also reiterated the party's stance on supporting the constituency delimitation bill, calling it a simple legislative process rather than a constitutional amendment