രാഷ്ട്രീയ നേതാക്കള്‍ 75 വയസുപിന്നിടുമ്പോള്‍ സ്ഥാനമൊഴിയണമെന്ന പ്രസ്താവന തിരുത്തി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സംഘടന ആവശ്യപ്പെടുന്നത്രയും കാലം നരേന്ദ്രമോദിയും താനും സ്ഥാനത്തു തുടരുമെന്നും പ്രഖ്യാപനം. ബി.ജെ.പി. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ ആര്‍.എസ്.എസ്. ഇടപെടില്ല.ആര്‍.എസ്.എസ്. നൂറാംവാര്‍ഷകത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം