ബംഗാളിൽ ഏറ്റവും കൂടുതൽ പ്രശ്‌ന ബാധിത ബുത്തുകളുള്ളത് മൂർഷിദാബാദ് ജില്ലയിലാണ്. കൂടുതൽ കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നതും ഇവിടെയാണ്.
ENGLISH SUMMARY:
Murshidabad district in West Bengal faces the most problems with polling booths, necessitating a higher deployment of central forces. Joseph K. Thomas reports from Murshidabad on this critical situation.