parvesh-verma

TOPICS COVERED

അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മ ഡൽഹി മുഖ്യമന്ത്രിയായേക്കും.  തീരുമാനത്തിനായി അമിത് ഷാ മുതിർന്ന നേതാക്കളുമായി ചർച്ച തുടരുകയാണ്. വിജേന്ദർ ഗുപ്തയും  സ്‌മൃതി ഇറാനിയുമാണ്  പരിഗണനയിലുള്ള മറ്റുപേരുകൾ. വൈകുന്നേരം എംഎൽഎമാരുടെ യോഗം ചേരും. 

 
ENGLISH SUMMARY:

Who Is Parvesh Verma? BJP’s Likely Delhi CM Face After Defeating Arvind Kejriwal