സ്പീക്കര്‍ തകരാറിനെ തുടര്‍ന്ന് ഡല്‍ഹി എകെജി ഭവനില്‍ ദേശീയഗാനം മുഴുവന്‍ പുറത്തുകേട്ടില്ല. എന്നാല്‍, തുടക്കം മുതല്‍ ദേശീയഗാനം പ്ലേ ചെയ്തിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് പറയുന്നത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
ദേശീയഗീതത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങൾ എല്ലാവരും ആലപിക്കുന്നുണ്ട്. ഹീനമായ ചതിപ്രയോഗമാണിതെന്നും ബേബി വിമര്‍ശിച്ചു. ഇതിനിടെ, സ്പീക്കര്‍ തകരാറിനെ തുടര്‍ന്ന് എകെജി ഭവനില്‍ ദേശീയഗാനം മുഴുവന്‍ പുറത്തുകേട്ടില്ല. എന്നാല്‍, തുടക്കം മുതല്‍ ദേശീയഗാനം പ്ലേ ചെയ്തിരുന്നു. ദ്രാവിഡ ഉത്കല ബംഗ മുതലാണ് ദേശീയഗാനം പുറത്തേക്ക് കേട്ട് തുടങ്ങിയത്.