ഇളയദളപതിയില്‍ നിന്ന് ദളപതിയായി മാറിയ വിജയ് മുഖ്യമന്ത്രിയാകുമോ? ടി.വി.കെ, ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ബോക്സ് ഓഫീസ് തൂക്കുമോ? ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പിനെ ഏറ്റവും ത്രില്ലിങ് ആക്കുന്നത് വിജയ് ഫാക്ടറാണ്. തമിഴ് തേര്‍തലിന്‍റെ പള്‍സ് തേടി പി.ബി.അനൂപും എസ്.പവിത്രയും.
ENGLISH SUMMARY:
Thalapathy Vijay's potential entry into politics is the most thrilling aspect of the current Tamil Nadu elections. The article explores whether the star, who transitioned from 'Ilaya Thalapathy' to 'Thalapathy,' will become the Chief Minister and if TVK will dominate Dravidian politics.