mumbai-train

A train passes through waterlogged railway tracks as commuters make their way amid rainfall, in Mumbai (PTI Photo)

മുംബൈയിലെ കനത്തമഴ കാരണം ട്രെയിനുകള്‍ വൈകും. ലോകമാന്യ തിലക്–തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ഒരുമണിക്കൂര്‍ 15 മിനിറ്റ് വൈകും. ഇരുദിശകളിലേക്കുമുള്ള നാഗര്‍ കോവില്‍ –മുംബൈ എക്സ്പ്രസ് മുംബൈയ്ക്കും പൂണെയക്കും ഇടയില്‍ റദ്ദാക്കി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കനത്ത മഴ ജനജീവിതത്തെ ബാധിച്ച നിലയിലാണ്. 

ENGLISH SUMMARY:

Mumbai Rain: Heavy rainfall in Mumbai is causing significant train delays. Commuters are experiencing disruptions due to waterlogging in low-lying areas.