FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo
റീപ്പോ നിരക്ക് 5.5 ശതമാനമായി തുടരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനം. പണപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശുഭകരമാണെന്ന പറഞ്ഞ അദ്ദേഹം ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.5 ശതമാനമാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. യു.എസ് തീരുവ കൂട്ടിയത് കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.