അഹമ്മദാബാദിലെ വിമാന അപകട സ്ഥലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശദ പരിശോധന. എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ, ഡിജിസിഎ, വ്യോമ സേന ഉദ്യോഗസ്ഥരും പരിശോധന നടത്തി. വിമാനത്തിന്റെ കത്താതെ അവശേഷിക്കുന്ന പിൻഭാഗം കെട്ടിടത്തിനുമുകളിൽനിന്ന് മാറ്റാൻ ശ്രമം തുടങ്ങി. മേഘാണി നഗറിൽനിന്ന് ജിതിൻ ചന്ദ്രന്‍റെയും മുഹമ്മദ് ഷമീമിന്‍റെയും ഗ്രൗണ്ട് റിപ്പോർട്ട്.
ENGLISH SUMMARY:
Central investigation agencies, including the Aircraft Accident Investigation Bureau, DGCA, and Air Force officials, are conducting a detailed examination at the Ahmedabad plane crash site. Efforts have begun to remove the unburnt rear section of the aircraft from atop a building. Jithin Chandran and Mohammed Shameem report from Meghani Nagar.