ഇന്ത്യ–പാക് വെടിനിര്‍ത്തലില്‍ ആശ്വാസം പങ്കുവച്ച് ചണ്ഡിഗഡില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍.  കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുരക്ഷ കണക്കിലെടുത്താണ് നാട്ടിലേക്ക് പോന്നതെന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു.  

ENGLISH SUMMARY:

Malayali Students Return from Chandigarh