മോക് ഡ്രില്ലിന് വേണ്ടിയുള്ള തയാറെടുപ്പിനിടെയാണ് വളരെ പെട്ടെന്നാണ് അപ്രതീക്ഷിതമായി എല്ലാം മാറിയത്. സ്ഫോടന ശബ്ദങ്ങള്‍ ചെവിയില്‍ നിന്ന പോകുന്നില്ലെന്നും മരിച്ച കുട്ടികളെ നേരിട്ടറിയില്ലെങ്കിലും അവരെ ദിവസവും കാണാറുണ്ടായിരുന്നെന്നും പൂഞ്ചിലെക്രൈസ്റ്റ് സ്കൂള്‍ അധ്യാപിക പറയുന്നു. എല്ലാവരും വളരെ ഭയത്തോടെയാണ് കഴിഞ്ഞുകൂടിയതെന്നും അവര്‍ പറയുന്നു. വിഡിയോ കാണാം.