delhi-pakistan

ഡല്‍ഹിയില്‍ അയ്യായിരം പാക്കിസ്ഥാനികളുണ്ടെന്ന ഐബിയുടെ കണക്ക് പുറത്ത്. ഇന്റലിജന്‍സ് ബ്യൂറോ ഡല്‍ഹി പൊലീസിന് ഇവരുടെ വിവരങ്ങള്‍ കൈമാറി. ഡല്‍ഹിയില്‍ താമസിക്കുന്ന ഹിന്ദു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെയാണ് 5000 പേര്‍. 

ENGLISH SUMMARY:

5,000 Pakistani Nationals In Delhi Identified, Ordered To Leave