TOPICS COVERED

ഡല്‍ഹി രോഹിണിയിലെ ചേരി പ്രദേശത്ത് വന്‍ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. നാനൂറിലധികം കുടിലുകള്‍ കത്തിനശിച്ചു. 20 ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

ENGLISH SUMMARY:

2 Children Killed In Massive Fire At Slum In Delhi's Rohini