brij-bhushan-singh-2

 

അഞ്ച് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി കോടതി കുറ്റംചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ്. കുറ്റംചുമത്താന്‍ മതിയായ വസ്തുതകള്‍ കണ്ടെത്തിയതായി കോടതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Story Highlights: Delhi court frames charges against Brij Bhushan in sexual harassment case