driving-test-has-been-suspe

ഡ്രൈവിങ് ടെസ്റ്റ്  പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും ടെസ്റ്റ് ഇന്നും മുടങ്ങി. ലേണേഴ്സിനുള്ളവര്‍ മാത്രമാണ് എത്തിയത്. ടെസ്റ്റിനായി ആളുകള്‍ എത്തിയില്ല. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചത് സമരക്കാര്‍ തടഞ്ഞു. സി.ഐ.ടി.യു ഒഴികെയുള്ളവരാണ് സമരം തുടരുന്നത്. സമരത്തെ എതിർക്കാനും അനുകൂലിക്കാനും ഇല്ലെന്നാണ് സി.ഐ.ടി.യു നിലപാട്.

The driving test has been suspended today