belur-makhna-mission-in-way

 

മരക്കടവിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. മഖ്ന വീണ്ടും കര്‍ണാടക മേഖലയില്‍. പെരിക്കല്ലൂര്‍, മരക്കടവ് ഭാഗത്ത് ജാഗ്രതാനിര്‍ദേശം. കേരള, കര്‍ണാടക വനംവകുപ്പ് സംഘങ്ങള്‍ ആനയെ നിരീക്ഷിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.