belur-makhna-new-14
ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന കേരള വനമേഖലയ്ക്കരികെ. നിലവിലുള്ളത് കര്‍ണാടക വനാതിര്‍ത്തിയില്‍. അതിര്‍ത്തി മുറിച്ച് കടന്നില്ല. അതിര്‍ത്തിക്ക് സമീപത്തേക്ക് ആന വീണ്ടുമെത്തിയെന്ന് സിഗ്നലുകള്‍.