ഹൈറിച്ച് ഉടമകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡി കോടതിയില്‍. ഹൈറിച്ച് ഉടമകള്‍ നടത്തിയത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് ഇഡി. ഉടമകള്‍ക്കെതിരായ പൊലീസ് കേസുകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു . മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും . വിഡിയോ റിപ്പോര്‍ട്ട് കാണാം.