Mar-Raphael-Thattil

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റുചെയ്തെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സിറോ മലബാര്‍ സഭയെ സിനഡ് എന്താണെന്ന് പഠിപ്പിച്ചത് മാര്‍ ആലഞ്ചേരിയാണെന്നും അദ്ദേഹം പറഞ്ഞു. കുര്‍ബാനയില്‍ കൂടുതല്‍ ആശ്രയിക്കാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു. 

 

No one believes that Mar George  Alencherry was wrong: Mar Raphael Thattil