ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്്. ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിയൊളിച്ചു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. ഓടിപ്പോയത് പൊലീസിന്റെ സല്‍പ്പേരിന് കളങ്കമായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ. വിഡിയോ റിപ്പോര്‍ട്ട് കാണാം.