ഓണം ബംപര്‍ 25 കോടി അടിച്ചത് പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്. ബാവ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലിയെ അന്വേഷിക്കുന്നതായി കടയുടമ ഗുരുസ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു. ടിക്കറ്റ് വിറ്റത് നാലുദിവസംമുന്‍പാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.