Nipah Virus
നിപ പരിശോധന വിപുലമാക്കാന്‍ കേരളത്തിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ലാബ് എത്തിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.